Surprise Me!

First special train from Delhi to Kerala arrives in Thiruvananthapuram | Oneindia Malayalam

2020-05-15 603 Dailymotion

നാട്ടിലെത്തിയതിന്റെ ആശ്വാസത്തിൽ ഡൽഹി മലയാളികൾ

കോവിഡ് കാലത്ത് പ്രത്യേക സര്‍വ്വീസ് നടത്തുന്ന ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി. സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നത്.

Buy Now on CodeCanyon